tag:blogger.com,1999:blog-8390403490493794163.post6415122046803999669..comments2023-06-02T15:03:29.447+05:30Comments on ഹൈദരാബാദലു വിശേഷലു: പറയേണ്ടതേ പറയാവൂ...ഹൈദരാബാദീസ്http://www.blogger.com/profile/06962411402929668102noreply@blogger.comBlogger21125tag:blogger.com,1999:blog-8390403490493794163.post-72537619660729470792007-11-26T09:53:00.000+05:302007-11-26T09:53:00.000+05:30പൊട്ടിയതും പൊട്ടാത്തതുമായ ഹൈദരാബാദ് ഓര്‍മ്മകളുടെ ഒ...പൊട്ടിയതും പൊട്ടാത്തതുമായ ഹൈദരാബാദ് ഓര്‍മ്മകളുടെ ഒരു സഞ്ചി ഞാനും തുക്കിയിടുന്നു.
http://veliyil.blogspot.com/2007/11/blog-post_18.htmlJ Thomashttps://www.blogger.com/profile/00168132484592510179noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-72133362007490564752007-11-25T20:51:00.000+05:302007-11-25T20:51:00.000+05:30This comment has been removed by the author.J Thomashttps://www.blogger.com/profile/00168132484592510179noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-4723201433574858272007-11-12T22:38:00.000+05:302007-11-12T22:38:00.000+05:30സഹയാത്രികാ എന്നെയങ്ങ് കൊല്ല്!കുഞ്ഞാ എണിക്കാനാളുള്ള...സഹയാത്രികാ എന്നെയങ്ങ് കൊല്ല്!
കുഞ്ഞാ എണിക്കാനാളുള്ളപ്പോള് നമ്മളെന്തിനാ ബുദ്ധിമുട്ടുന്നത്. യേത്?
സന്തോഷ് -ശരിയാണ്:)
ചാത്താ ആഷയെ ഭദ്രകാളിയാക്കിയോ? ഞാനേതായാലും അങ്ങനൊന്നും പറഞ്ഞിട്ടില്ല.
വേണുച്ചേട്ടാ, പൂച്ചകള്‍ക്കും ഭയങ്കര ഓര്‍മ്മശക്തിയാണ്.
കൊച്ചുത്രേസ്യേ...കട്ടഞ്ചായ കുടിച്ചത് ഞാനാണ്.
പി.സി.പ്രദീപ്. അതേ പിള്ളേര് പഠിക്കട്ടെ.
മനു:)
kmf,സാജന്,നിഷ്ക്കളങ്കന്‍,വാല്മീകി,ഇത്തിരിവെട്ടം,ജയകേരളം, ജിഹേഷ്,തമനു,പി.ആര് എല്ലാവര്ക്കും നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-63693502130098979782007-11-05T18:27:00.000+05:302007-11-05T18:27:00.000+05:30ഇഷ്ടമായി..ഇഷ്ടമായി..K M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-62790796400212011252007-11-05T11:23:00.000+05:302007-11-05T11:23:00.000+05:30ഇത് കലക്കി സതീശേ, പക്ഷേ ക്ലൈമാക്സാണല്ലൊ ക്ലൈമാക്സ്...ഇത് കലക്കി സതീശേ,
പക്ഷേ ക്ലൈമാക്സാണല്ലൊ ക്ലൈമാക്സ്!
അങ്ങനെ നല്ലൊരു വീകെന്‍ഡ് എഴുന്നേറ്റപ്പഴേ കുളമായി അല്ലേ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-80477040066780346492007-11-05T10:36:00.000+05:302007-11-05T10:36:00.000+05:30ആകെക്കൂടി ചെയ്യുന്ന ഒരു പണിയാണ്. അതും കൂടി നേരാം വ...ആകെക്കൂടി ചെയ്യുന്ന ഒരു പണിയാണ്. അതും കൂടി നേരാം വണ്ണം ചെയ്യുകേലന്നുവെച്ചാല്‍..."

ii ഡയലോഗ് വളരെ ഇഷ്ടമായി.. അതിനുള്ളിലെ ദുഃഖവും മനസ്സിലാക്കുന്നു... :)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-38771936844577029112007-11-05T08:52:00.000+05:302007-11-05T08:52:00.000+05:30പക്ഷേ പറയേണ്ടതു പോലെ പറഞ്ഞാല്‍ .. :)പക്ഷേ പറയേണ്ടതു പോലെ പറഞ്ഞാല്‍ .. :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-10804092859241397632007-11-04T22:19:00.000+05:302007-11-04T22:19:00.000+05:30അതങ്ങനെയാണ്. കല്യാണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞാല...അതങ്ങനെയാണ്. കല്യാണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞാല്‍ ബാച്ചിക്കാലത്തെ കണ്ണടച്ച് പാലുകുടിക്കുന്ന കള്ള(ള്ളി)പ്പൂച്ചകള് തിരിച്ചുവന്നുതുടങ്ങും....

കട്ടന്‍ ചായയില്‍ കാര്യങ്ങള്‍ നിന്നുകിട്ടിയാല്‍ ഭാഗ്യം :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-51377342539298626452007-11-04T20:34:00.000+05:302007-11-04T20:34:00.000+05:30ഓടോ: അല്ലെങ്കിലും അഞ്ചെട്ട് ലിറ്റര്‍ പാലൊക്കെ ദിവസ...ഓടോ: അല്ലെങ്കിലും അഞ്ചെട്ട് ലിറ്റര്‍ പാലൊക്കെ ദിവസോം പാല്ക്കാരന് വീട്ടിനു മുന്പില് കൊണ്ട് വച്ചാല്‍ വല്ല കുരങ്ങന്മാരും കട്ട് കുടിക്കും.:)

ഓടോ: കമന്റിട്ട് മുങ്ങിയാല്‍ കാണൂലാന്ന് വിചാരിച്ചോ. സതീഷേട്ടോ മറുപടി ആര്ക്കാണെന്നറിയാലോ :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-24673504711003354002007-11-04T19:51:00.000+05:302007-11-04T19:51:00.000+05:30ഹ ഹ ഹ.. നാക്കു ചാലാ നര്ച്ചിന്തി...സതീഷേ,അവസാനത്തെ...ഹ ഹ ഹ.. നാക്കു ചാലാ നര്ച്ചിന്തി...

സതീഷേ,
അവസാനത്തെ കമന്റ്(കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുതെന്ന്)നമ്മുടെ ബാച്ചി പിള്ളേര്‍ക്ക് ഒരു പാOo ആകട്ടെ.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-22424845713794726572007-11-04T19:12:00.000+05:302007-11-04T19:12:00.000+05:30:):)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-30647552498813091652007-11-04T13:57:00.000+05:302007-11-04T13:57:00.000+05:30പറഞ്ഞില്ലെലും ഇതൊക്കെ എങ്ങനെയെങ്കിലും അറിയും കേട്ട...പറഞ്ഞില്ലെലും ഇതൊക്കെ എങ്ങനെയെങ്കിലും അറിയും കേട്ടോ..

എല്ലാരും ചോദിച്ചെങ്കിലും എന്റെ വകയായും കൂടി ഒരു ചോദ്യം ഇരിക്കട്ടെ..

"ആ കട്ടന്‍ ചായയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍
ശരിക്കും ആരുടേതാണ്??"

ഓടോ: ഞങ്ങള്ടിവിടേം ഇങ്ങനത്തെ പാലുമോഷ്ടാക്കളുണ്ടു കേട്ടോ. പക്ഷെ പൂച്ചയല്ല; കുരങ്ങാണ്..
ങേ ആര് ചാത്തനാണോന്നോ.. യ്യോ അല്ല ഇതു ശരിക്കും കുരങ്ങ് ഒറിജിനല്‍..)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-90067855204113662982007-11-04T14:18:00.000+05:302007-11-04T14:18:00.000+05:30അപ്പോ ആ ഗുണപാഠം ഇങ്ങോട്ടേടുത്തിരിക്കുന്നു..“കല്യാണ...അപ്പോ ആ ഗുണപാഠം ഇങ്ങോട്ടേടുത്തിരിക്കുന്നു..

“കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുത്” :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-59760451657057763402007-11-04T13:24:00.000+05:302007-11-04T13:24:00.000+05:30അങ്ങനൊന്നും പൂച്ചകളെ മറപ്പിക്കാന്‍ നോക്കേണ്ട സതീശ...അങ്ങനൊന്നും പൂച്ചകളെ മറപ്പിക്കാന്‍ നോക്കേണ്ട സതീശേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-49993682309042691442007-11-04T13:21:00.000+05:302007-11-04T13:21:00.000+05:30ചാത്തനേറ്:ഈ ടൈപ്പ് പൂച്ചകളെ ബാംഗ്ലൂരില്‍ കാണാത്തതെ...ചാത്തനേറ്:ഈ ടൈപ്പ് പൂച്ചകളെ ബാംഗ്ലൂരില്‍ കാണാത്തതെന്താ? [ഓ അതിനു മിനിമം പാല്ക്കാരന്റേന്ന് പാലു വാങ്ങണം അല്ലേ]

ഓടോ: ആഷേച്ചീ ചേച്ചീടെ പടത്തിനു ഒരല്പം ഭദ്രകാളി ലുക്ക് വരുന്നുണ്ട് ട്ടാ :)

സതീഷേട്ടോ ഒരു തല്ലിനുള്ള ക്വട്ടേഷനാ മോളിലത്തെ വാചകം.കിട്ടിയാ അറീക്കണേ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-9518962209006520842007-11-04T12:53:00.000+05:302007-11-04T12:53:00.000+05:30ഇതിനാണ് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള ഒരു കാര്‍...ഇതിനാണ് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുതെന്ന്...

കറക്റ്റ്!! അതിനു പകരം കഥ എന്ന ലേബലിട്ട് ബ്ലോഗിലിടുക. ആരും സംശയിക്കില്ല:)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-23232955335453474712007-11-04T09:59:00.000+05:302007-11-04T09:59:00.000+05:30ആകെ മൊത്തം കണ്ഫൂഷ്യന്..അവസാന വരി ചേച്ചി തന്നെയല്...ആകെ മൊത്തം കണ്ഫൂഷ്യന്..അവസാന വരി ചേച്ചി തന്നെയല്ലെ പറഞ്ഞത്..? അല്ലാന്നു പറഞ്ഞാലും ഞാന്‍ അത് ചേച്ചി പറഞ്ഞതായി എടുക്കുന്നു..ഹല്ല പിന്നെ..

കവര്‍ പൊട്ടുന്നതിന്റെ സൂത്രം മനസ്സിലാക്കാന്‍ കൂട്ടുകാരനെ വിട്ടത് ശരിയായില്ല..വെളുപ്പാങ്കാലത്ത് എണീക്കുകയെന്നുവച്ചാല്..:).. എന്നാലും സ്വയം ഒളിച്ചിരുന്ന് കള്ളനെ പിടിക്കാന്‍ തോന്നിയില്ലല്ലൊ..!

സംഭവം രസകരമായി അവതരിപ്പിച്ചിരിക്കുന്നു..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-52662686296186242912007-11-04T09:56:00.000+05:302007-11-04T09:56:00.000+05:30സതീഷേട്ടാ, ഇതു എങ്ങനെ സംഭവിച്ചു? അല്ലാ... സത്യത്തി...സതീഷേട്ടാ, ഇതു എങ്ങനെ സംഭവിച്ചു? അല്ലാ... സത്യത്തില്‍ എന്താണ് സംഭവിച്ചത്?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-74968054442279307662007-11-04T09:46:00.000+05:302007-11-04T09:46:00.000+05:30ഹൈദ്രാബാദ്ലു പാല്ലു പൂച്ചലു പൊട്ടിക്കലൂ... ഹൊ......ഹൈദ്രാബാദ്ലു പാല്ലു പൂച്ചലു പൊട്ടിക്കലൂ... ഹൊ....കഷ്ടലൂ...

എന്തായാലും കൊള്ളാം... നന്നായി...ഹി..ഹി...ഹി :)

ഓ:ടോ : ടാ...ശ്രീ ഈ മാതിരി കൊനഷ്ട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ...!
അല്ല സതീശേട്ടാ....“ഒരു ദിവസം പാല്‍ചായയില്ലന്ന് വെച്ച് ആകാശമൊന്നുമിടിഞ്ഞ് വീഴാന്‍ പോണില്ല. കെടന്ന് ബഹളം വെയ്ക്കാതെ പോയി കട്ടന്‍ചായയുണ്ടാക്ക്..." സത്യത്തില്‍ ഇത് സതീശേട്ടന് തന്നെ പറഞ്ഞതാണോ...!
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-19007863111459056042007-11-04T09:08:00.000+05:302007-11-04T09:08:00.000+05:30ഛേഛേ...ആവശ്യമില്ലാത്തകാര്യങ്ങള്‍ ചോദിക്കാതെ ശ്രീ.ഛേഛേ...
ആവശ്യമില്ലാത്തകാര്യങ്ങള്‍ ചോദിക്കാതെ ശ്രീ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-8390403490493794163.post-54036627433909716492007-11-04T08:44:00.000+05:302007-11-04T08:44:00.000+05:30സതീശേട്ടാ...“ഠേ!”പേടിക്കണ്ട. പാല്‍ക്കവര്‍ പൊട്ടി...സതീശേട്ടാ...

“ഠേ!”

പേടിക്കണ്ട. പാല്‍ക്കവര്‍ പൊട്ടിയതല്ല.
നല്ലൊരു നാളികേരം എന്റെ വക ഉടച്ചതാ...

നല്ല രസകരമായ അവതരണം.

“ഞാന്‍ മറന്നെങ്കിലും പൂച്ച എന്നെ മറന്നില്ലന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ അവന് തേടിപ്പിടിച്ച് പിന്നേയും എന്തിനു വന്നു.”

അതാണ് സ്നേഹം എന്നു പറയുന്നത്. നമ്മള് മറന്നെന്നു വച്ച് പുച്ച നമ്മളെ മറന്നില്ലല്ല്ലോ.

ഹിഹി.
[എന്നിട്ട് സത്യത്തില്‍ അന്ന് കട്ടന്‍ ചായ ഉണ്ടാക്കിയതാരാ? ;)]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com