Sunday, April 1, 2007

എന്‍.റ്റി.ആര്‍ സമാധി

ഹൈദരാബാദിലെ നെക്ക്‍ലേസ് റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന എന്‍.റ്റി.രാമറാവു മെമ്മോറിയല്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ സമാധി സ്ഥലം. എന്‍.റ്റി.ആര്‍.ഗാര്‍ഡന്‍സിനോട് ചേര്‍ന്ന് ഇത് 2 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.






8 comments:

ആഷ | Asha said...

ഹൈദ്രാബാദിലെ എന്‍.റ്റി.ആര്‍. മെമ്മോറിയല്‍ പാര്‍ക്ക്.

പുതിയ പോസ്റ്റ്

സാജന്‍| SAJAN said...

പടങ്ങളെല്ലാം ഒനിനൊന്നു മെച്ചം..
അപ്പൊ ഈ എന്‍ റ്റി ആര്‍ മരിച്ചുപോയി അല്ലെ (അല്ലാതെ സമാധിയൂണ്ടവില്ലല്ലോ അല്ലേ..)ഏപ്രില്‍ ഒന്നല്ലെ ആരെയും വിശ്വസിക്കാന്‍ വയ്യാത്ത കാലമാണ്..
:)

ksnair said...

കാണണം എന്നു അഗ്രഹം ഉണ്ടായിരുന്നു............
ഇനി ഫോട്ടൊ കണ്ടു നിര്‍വ്രിതി അടയാം

Anonymous said...

കൊള്ളാം

അപ്പു ആദ്യാക്ഷരി said...

ഇതിപ്പൊഴാ കണ്ടത്. നല്ല ഫോട്ടോസ് ആഷേ.

A Cunning Linguist said...

mana hyderabadu.........

(sorry for Englsih, dont have those tools with me now)

Kollaaam.....nalla photos...I have been to NTR gardens, but not to this place.....

pinne Asha chechie.... hyderabadil ellavarkkum sukham thanne allae?.... YSR innaleyum vilichirunnu....IIT medakkil veno Basaril evno ennu discuss cheyyaan... ;)

qwerty
qwert_y
qwer_ty
qwe_rty
qw_erty
q_werty
qw_er_ty

A Cunning Linguist said...
This comment has been removed by the author.
A Cunning Linguist said...
This comment has been removed by the author.