Saturday, May 26, 2007

ആലിപ്പഴം

ഹൈദരാബാദിൽ കഴിഞ്ഞ മാസം ഉത്ഭവിച്ച ആലിപ്പഴം





എന്റെ ഒരു സുഹൃത്തിന്റെ വക സംഭാവന

11 comments:

കുട്ടിച്ചാത്തന്‍ said...

തേങ്ങാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ചാത്തനേറ്:

ഒറിജിനലു തന്നേ!!!! കുറേ എണ്ണത്തിന്റെ തല പൊട്ടിക്കാണൂലോ...
ബോംബു പൊട്ടിച്ച വഹ ദൈവം തിരിച്ചെറിഞ്ഞതാവാം

sandoz said...

വൗ...
ഇവിടെ ആലിയോ കുഞ്ഞാലിയോ..
അല്ലേല്‍ വെറും പഴമെങ്കിലും ഒന്ന് പെയ്താല്‍ മതിയായിരുന്നു.
എന്തൊരു ചൂട്‌....

Areekkodan | അരീക്കോടന്‍ said...

So it rained in Hyderabad ?
Then what about the temperaturre now ?
I have to plan a visit to there.

Sathees Makkoth said...

ഇതെന്നായിരുന്നു സം‌ഭവം.
ഞമ്മളറിഞ്ഞില്ലല്ലോ.
ഇഷ്ടാ ഒന്ന് വിളിച്ച് പറഞ്ഞിരുന്നേ ഞമ്മള് പറന്നെത്തുകേലാരുന്നോ.

കുറുമാന്‍ said...

ആലിപഴം പെറുക്കാന്‍, പീലിക്കുട നിവര്‍ത്തി - പീലിക്കുട, ഓലക്കുട, പോപ്പികുട, ജോണ്‍സ് കുട - ഏതു കുടയിലാ ഈ ആലിപ്പഴം പെറുക്കിയത്.

Jayesh/ജയേഷ് said...

aliyarupazham kollam...

ശ്രീ said...

ഇത്രയധികമോ??? കൊള്ളാമല്ലോ....

ആഷ | Asha said...

എന്നാലുമെന്റെ ആലിപ്പഴമേ നിനക്കു എന്റെ വീട്ടില്‍ വരാന്‍ തോന്നിയില്ലല്ലോ :(

അപ്പു ആദ്യാക്ഷരി said...

ആലിപ്പഴം പെറുക്കാന്‍..
പീലിക്കുട നിവര്‍ത്തി..

കൊള്ളാം.

-B- said...

ഏ! ഇതെപ്പോ??

ആഷ | Asha said...

ബിക്കുവും അറിഞ്ഞില്ലല്ലേ ഇത് ദില്‍‌ഷുക്ക്നഗര്‍ എരിയായില്‍ മാത്രം സംഭവിച്ച പ്രതിഭാസമാണ്.