Friday, November 30, 2007

കലപില കൂട്ടാന്‍ ഒരാള്‍ കൂടി

നമ്മുടെ സ്വന്തം ബിരിയാണിക്കുട്ടിക്ക് കാ‍ര്‍ത്തിക നക്ഷത്രത്തില്‍ 24 നവംബര്‍, ശനിയാഴ്ച രാവിലെ 7.25 ന് ഒരു ബിരിയാണിക്കുട്ടന്‍ പിറന്ന വിവരം ഏവരേയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

16 comments:

ആഷ | Asha said...

സുഹ്യത്തുക്കളേ,
ബിരിയാണിക്കുട്ടിക്കൊരു ബിരിയാണിക്കുട്ടന്‍ പിറന്നൂട്ടോ.

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു.

പ്രയാസി said...

***Ashamsakal***

ബി-ലോകം said...

ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും
ഭൂമിയിലെ മണല്‍ത്തരികള്‍ പോലെയും....

അഭിനന്ദനങ്ങള്‍

അച്ചു said...

ബിരിയാണിക്കുട്ടിക്ക് ആശംസകള്‍...

ദിലീപ് വിശ്വനാഥ് said...

അഭിനന്ദനങ്ങള്‍

Anoop Technologist (അനൂപ് തിരുവല്ല) said...

ആശംസകള്‍...

മയൂര said...

ആശംസകള്‍...

G.MANU said...

ammaykkum molkkum achanum aaSamsakaL

മൂര്‍ത്തി said...

ആശംസഗലു...:)

മിടുക്കന്‍ said...

ആശംസഗലു...ആശംസലു..
മനുവേ, പെണ്ണല്ല ആണാ...!

myexperimentsandme said...

മിടുക്കാ, ബിരിയാണിക്കുട്ടി പെണ്ണാണ് (ങാ...ഹാ...) :)

ആശംസകള്‍, കുട്ടിബിരിയാണിക്കുട്ടിക്കുട്ടിക്കുട്ടിക്ക്

ശെഫി said...

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

Ahaaaaaaaaa.....
I am coming with Family to Hyderabad to see this "Neychor Kuttan" on Dec 23rd.

കാര്‍വര്‍ണം said...

ആശംസകള്‍...

Anonymous said...

Feel good......